• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

19

NOVEMBER 2018
MONDAY
09:05 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

കണ്ണൂര്‍ സര്‍വ്വകലാശാല; ഡിഗ്രി,പി.ജി പരീക്ഷാ വിജ്ഞാപനം 

By Web Desk    September 13, 2018   
kannur univercity

2018 ഒക്ടോബര്‍/നവംബര്‍ സെഷനിലെ റഗുലര്‍/സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ് പരീക്ഷകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. ബി.എ/ ബി.എസ്.സി./ബി.കോം/ബി.സി.എ./ബി.ബി.എം./ബി.എസ്.ഡബ്ല്യു./ബി.ബി.എ./ബി.ബി.എ.-ടി.ടി.എം./ബി.ബി.എ.-ആര്‍.ടി.എം./ബി.എ. അഫ്സല്‍-ഉല്‍-ഉലമ കോഴ്സുകളുടെ V, 111, 1 സെമസ്റ്ററുകളുടെ ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ യഥാക്രമം സെപറ്റംബര്‍ 10, 17, 26 തീയതികളില്‍ ആരംഭിക്കും. അഫിയിലേറ്റഡ് കോളേജുകളിലെ എം.എ./ എം.എസ്.സി./എം.കോം/എം.സി.ജെ./എം.എസ്.ഡബ്ല്യു./എം.ടി.ടി.എം. കോഴ്സുകളുടെ 111, 1 സെമസ്റ്റര്‍ പരീക്ഷകളുടെ ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ യഥാക്രമം സെപ്റ്റംബര്‍ 10, 26 തീയതികളിലും സര്‍വകലാശാല പഠന വകുപ്പുകളിലെ എം.എ./എം.എസ്.സി./എം.സി.ജെ./എം.എല്‍.ഐ.എസ്.സി./ എല്‍.എല്‍.എം./ എം.സി.എ.(ലാറ്ററല്‍ എന്‍ട്രി ഉള്‍പ്പെടെ) കോഴ്സുകളുടെ, 1, 111 സെമസ്റ്റര്‍ പരീക്ഷകളുടെ ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ യഥാക്രമം സെപ്റ്റംബര്‍ 17, ഒക്ടോബര്‍ 15 തീയതികളിലും ആരംഭിക്കും. എം.സി.എ. അഞ്ചാം സെമസ്റ്റര്‍ (ലാറ്ററല്‍ എന്‍ട്രി ഉള്‍പ്പെടെ) പരീക്ഷകളുടെ ഓണ്‍ലൈന്‍ രജിസ്ട്രേഷനും ഒക്ടോബര്‍ 15-ന് ആരംഭിക്കും.
 

ഒന്നാം സെമസ്റ്റര്‍ എല്‍.എല്‍.എം. (സി.സി.എസ്.എസ്.-2017 അഡ്മിഷന്‍-നവംബര്‍ 2017) പരീക്ഷയുടെ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ സെപ്റ്റംബര്‍ 17-നും ആരംഭിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി, പരീക്ഷാഫീസ്, പരീക്ഷാ തീയതി തുടങ്ങിയ വിശദാംശങ്ങള്‍ വെബ്‌സൈറ്റില്‍ ലഭിക്കും.

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News