• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

20

NOVEMBER 2018
TUESDAY
03:57 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

സംസ്ഥാനത്തെ സ്‌കൂള്‍ വാഹനങ്ങളില്‍ ഇനി ജിപിഎസ് സംവിധാനം

By Web Desk    October 16, 2018   
gps school bus

സംസ്ഥാനത്തെ 15,000-ത്തോളം വരുന്ന സ്‌കൂള്‍ വാഹനങ്ങളില്‍ ഇനി ജിപിഎസ് സംവിധാനം. നവംബര്‍ ഒന്നു മുതല്‍ എല്ലാ സ്‌കൂള്‍ വാഹനങ്ങളിലും ജി.പി.എസ്. നിര്‍ബന്ധമാക്കും. ഏപ്രില്‍ ഒന്ന് മുതല്‍ ജി.പി.എസ് വേണമെന്ന കേന്ദ്ര ഉത്തരവിന്റെ സമയപരിധിക്കും അഞ്ചുമാസം മുന്നിലാണ് സംസ്ഥാന മോട്ടോര്‍വാഹനവകുപ്പിന്റെ നീക്കം.

സ്‌കൂള്‍ ബസുകളുടെ വേഗവും കുട്ടികളെ കുത്തിനിറച്ച്‌ കൊണ്ടു പോവുന്നുണ്ടോ എന്നും ട്രാന്‍സ്പോര്‍ട്ട് അധികൃതര്‍ക്ക് തത്സമയം നിരീക്ഷിക്കാം.ഇത് സ്‌കൂള്‍ അധികൃതര്‍ക്കും രക്ഷിതാക്കള്‍ക്കും വാഹന ഉടമകള്‍ക്കും ഈ സംവിധാനം ഉപകരിക്കും
 


 

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News