• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

21

NOVEMBER 2018
WEDNESDAY
06:59 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

ബിടെക് പരീക്ഷാ സെന്ററുകള്‍

By Web Desk    September 15, 2018   
entrance exam

തിരുവനന്തപുരം; ബിടെക് ഡിഗ്രി സപ്ലിമെന്ററി മൂന്നാം സെമസ്റ്റര്‍ പരീക്ഷയുടെ (2013 സ്‌കീം) ഇലക്ട്രോണിക്സ് ഡിവൈസസ് ലാബ് (ഇലക്ട്രോണിക്സ് കമ്യൂണിക്കേഷന്‍സ് ബ്രാഞ്ച്) പരീക്ഷയ്ക്ക് അപേക്ഷിച്ചിട്ടുളളവര്‍ 17ന് കാര്യവട്ടം ക്യാമ്ബസിലെ യൂണിവേഴ്സിറ്റി കോളേജ് ഓഫ് എന്‍ജിനീയറിങില്‍ പരീക്ഷ നടത്തും. താഴെപ്പറയുന്ന കോളേജുകളിലെ വിദ്യാര്‍ഥികളാണ് ഇവിടെ പരീക്ഷ എഴുതാന്‍ എത്തിച്ചേരേണ്ടത്.

കോളേജ് ഓഫ് എന്‍ജിനീയറിങ‌് തിരുവനന്തപുരം, ഗവ.എന്‍ജിനീയറിങ‌് കോളേജ് ബാര്‍ട്ടണ്‍ഹില്‍, ശ്രീചിത്തിര തിരുനാള്‍ കോളേജ് ഓഫ് എന്‍ജിനീയറിങ‌് തിരുവനന്തപുരം, എല്‍ബിഎസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ഫോര്‍ വിമണ്‍ തിരുവനന്തപുരം, മോഹന്‍ദാസ് കോളേജ് ഓഫ് എന്‍ജിനീയറിങ‌് ടെക്‌നോളജി ആനാട് തിരുവനന്തപുരം, പങ്കജകസ്തൂരി കോളേജ് ഓഫ് എന്‍ജിനീയറിങ‌് ടെക്‌നോളജി തിരുവനന്തപുരം .

ഇലക്‌ട്രോണിക്‌സ് സര്‍ക്യൂട്ട് ലാബ് (ഇലക്‌ട്രോണിക്‌സ് കമ്യൂണിക്കേഷന്‍ ബ്രാഞ്ച്) കോളേജ് ഓഫ് എന്‍ജിനീയറിങ‌് തിരുവനന്തപുരം, യൂണിവേഴ്‌സിറ്റി കോളേജ് ഓഫ് എന്‍ജിനീയറിങ‌് കാര്യവട്ടം, മാര്‍ ബസേലിയോസ് കോളേജ് ഓഫ് എന്‍ജിനീയറിങ‌് ടെക്‌നോളജി നാലാഞ്ചിറ എന്നീ എന്‍ജിനീയറിങ‌് കോളേജിലുളള വിദ്യാര്‍ഥികള്‍ക്ക് ഗവ.എന്‍ജിനീയറിങ‌് കോളേജ് ബാര്‍ട്ടണ്‍ഹില്ലിലും മോഹന്‍ദാസ് കോളേജ് ഓഫ് എന്‍ജിനീയറിങ‌് ടെക്‌നോളജി ആനാട്, പങ്കജകസ്തൂരി കോളേജ് ഓഫ് എന്‍ജിനീയറിങ‌് ആന്‍ഡ‌് ടെക്‌നോളജി തിരുവനന്തപുരം, എയ്‌സ് കോളേജ് ഓഫ് എന്‍ജിനീയറിങ‌് തിരുവല്ലം, വിദ്യാ അക്കാഡമി ഓഫ് സയന്‍സ് ആന്‍ഡ‌് ടെക്‌നോളജി കിളിമാനൂര്‍ എന്നീ കോളേജിലുളള വിദ്യാര്‍ഥികള്‍ക്ക് ശ്രീചിത്തിര തിരുനാള്‍ കോളേജ് ഓഫ് എന്‍ജിനീയറിങ‌് തിരുവനന്തപുരത്തും 18ന് പരീക്ഷ നടത്തും.

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News