• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

20

NOVEMBER 2018
TUESDAY
04:15 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

അടുത്ത  അധ്യയന വര്‍ഷം മുതല്‍ ആര്‍ക്കിടെക്ച്ചര്‍ പ്രവേശന യോഗ്യതയില്‍ മാറ്റം 

By Web Desk    October 4, 2018   
architech

ആര്‍ക്കിടെക്ച്ചര്‍ പ്രവേശനത്തിനായുള്ള വിദ്യാഭാസ യോഗ്യത പുതുക്കി. അടുത്ത (2019-20) അധ്യയന വര്‍ഷം മുതല്‍  പ്ലസ്ടു തലത്തില്‍  മൊത്തത്തില്‍ 50-ഉം, ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് വിഷയങ്ങള്‍ക്ക് മാത്രമായി മൊത്തത്തില്‍ 50-ഉം ശതമാനം മാര്‍ക്കുള്ളവര്‍ക്കേ ബി.ആര്‍ക്ക്. പ്രവേശനം ലഭ്യമാവുകയുള്ളു. 

മാറ്റിയ യോഗ്യതാവ്യവസ്ഥ, നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി നടത്തുന്ന 2019-ലെ ബി.ആര്‍ക്ക്/ബി.പ്ലാനിങ് പ്രവേശന പരീക്ഷയായ ജോയന്റ് എന്‍ട്രന്‍സ് എക്സാമിനേഷന്‍ (ജെ.ഇ.ഇ.) മെയിനിന് (പേപ്പര്‍-2) ബാധകമാക്കിയിട്ടുണ്ട്.

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News