• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

19

NOVEMBER 2018
MONDAY
11:06 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

അടുത്ത അധ്യയനവര്‍ഷം മുതല്‍ എല്‍എല്‍.ബി. പ്രവേശനത്തിന് ഇതര സംസ്ഥാനക്കാരെയും പരിഗണിക്കുമെന്ന് സംസ്ഥാനസര്‍ക്കാര്‍

By Web Desk    October 11, 2018   

എല്‍എല്‍.ബി. പ്രവേശനത്തിന് ഇതര സംസ്ഥാനക്കാരെയും പരിഗണിക്കുമെന്ന് സംസ്ഥാനസര്‍ക്കാര്‍. അടുത്ത അധ്യയനവര്‍ഷം മുതല്‍  ഇതര സംസ്ഥാനക്കാരായ വിദ്യാര്‍ത്ഥികളെയും പരിഗണിക്കുമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ വിശദമാക്കി.

തൃശ്ശൂര്‍  ചെമ്ബുക്കാവിലെ ഗജേന്ദ്രസിങ് രാജ് പുരോഹിത്‌    സമര്‍പ്പിച്ച ഹര്‍ജിയിന്മേലായിരുന്നു കോടതിയുടെ തീരുമാനം. ഇക്കൊല്ലത്തെ പ്രവേശനടപടി പൂര്‍ത്തിയാകാറായെന്നും അടുത്തവര്‍ഷം കേരളത്തിന് പുറത്തുള്ളവരെ പൂര്‍ണമായി ഒഴിവാക്കില്ലെന്നും സര്‍ക്കാര്‍ ബോധിപ്പിച്ചു. അക്കാര്യം രേഖപ്പെടുത്തിയ കോടതി, ഹര്‍ജി തീര്‍പ്പാക്കിയിട്ടുണ്ട്.

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News