• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

19

NOVEMBER 2018
MONDAY
08:42 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

ഒന്നാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി ഇംപ്രൂവ്മെന്റ്/സപ്ലിമെന്ററി തുല്യതാ പരീക്ഷ മാറ്റിവച്ചു

By Web Desk    September 1, 2018   
Exam

തിരുവനന്തപുരം:സംസ്ഥാനത്ത് മഴക്കെടുതിയുടെ സാഹചര്യം കണക്കിലെടുത്ത് സെപ്റ്റംബര്‍ എട്ട്, ഒന്‍പത്, പത്ത് തിയതികളില്‍ നടത്താനിരുന്ന ഒന്നാം വര്‍ഷ ഇംപ്രൂവ്മെന്റ്/സപ്ലിമെന്ററി തുല്യതാ പരീക്ഷ സെപ്റ്റംബര്‍ 29, 30, ഒക്ടോബര്‍ ഒന്ന് തിയതികളിലേക്ക് മാറ്റി. ഇത് സംബന്ധിച്ച വിശദമായ സര്‍ക്കുലര്‍ www.dhsekerala.gov.in എന്ന വെബ്സൈറ്റില്‍ ലഭിക്കും.

Tags: kerala
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News