• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

18

FEBRUARY 2019
MONDAY
03:17 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

ശുചീകരണത്തൊഴിലാളികളുടെ ഒഴിവിലേക്ക് അപേക്ഷ അയച്ചവരില്‍ എംടെക്, എംബിഎ ഉദ്യോഗാര്‍ത്ഥികളും

By Web Desk    February 6, 2019   
job

ചെന്നൈ: തമിഴ്‌നാട് സെക്രട്ടറിയേറ്റിലെ ശുചീകരണത്തൊഴിലാളികളുടെ ഒഴിവിലേക്ക് അപേക്ഷ അയച്ചവരില്‍ എംടെക്, എംബിഎ ബിരുദാനന്തര ബിരുദധാരികളും. ഉന്നത വിദ്യാഭ്യാസം നേടിയ ഉദ്യോഗാര്‍ത്ഥികള്‍ ഈ  തസ്തികയിലേക്ക് അപേക്ഷിച്ച വിവരം ഒരു ദേശീയ മാധ്യമമാണ് പുറത്തുവിട്ടത്.

സെപ്തംബര്‍ 26 ന് വിജ്ഞാപനം പുറപ്പെടുവിച്ച തസ്തികയില്‍ പത്ത് തൂപ്പുകാരുടെ ഒഴിവും നാല് ശുചീകരണ തൊഴിലാളികളുടെ ഒഴിവുമാണുള്ളത്. ശാരീരിക ക്ഷമത മാത്രമാണ് ജോലിയുടെ യോഗ്യതയായി പറഞ്ഞത്.

അപേക്ഷിക്കാനുള്ള കുറഞ്ഞ പ്രായം പതിനെട്ട് വയസാണ്. 4,607 അപേക്ഷകളാണ് ഈ ഒഴിവിലേക്ക് എക്‌സ്‌ചേഞ്ച് ഓഫീസില്‍ ലഭിച്ചത്. ഇതില്‍ യോഗ്യതാ മാനദണ്ഡം പാലിച്ച് 677 അപേക്ഷകള്‍ തള്ളിയിട്ടുണ്ട്.

 

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News