• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

24

MARCH 2019
SUNDAY
08:42 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

ലൈബ്രറി കോഴ്‌സിന് ചേരാം

By shahina tn    December 17, 2018   
library-course

സംസ്ഥാന സർക്കാർ സ്ഥാപനമായ  മടിക്കൈ ഐ എച്ച് ആർ ഡി  മോഡൽ കോളേജിൽ  ലൈബ്രറി ഇൻഫോർമേഷൻ സയൻസിൽ സർട്ടിഫിക്കറ്റ് കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. ആറ് മാസത്തെ കോഴ്‌സ് പാർട്ട് ടൈമായും ഫുൾടൈമായും നടത്തുന്നതിന് മതിയായ അപേക്ഷകൾ ഉണ്ടായിരിക്കണം. എസ്എസ്എൽസി യാണ് അടിസ്ഥാന യോഗ്യത.150 രൂപയാണ് രജിസ്‌ട്രേഷൻ ഫീസ്. പട്ടികജാതി-പട്ടിക വർഗ്ഗ വിഭാഗങ്ങൾ 100 രൂപ നൽകിയാൽ മതി. ജനുവരി 10 നകം മടിക്കൈ കാഞ്ഞിരപ്പൊയിൽ പ്രവർത്തിക്കുന്ന കോളേജ് ഓഫീസിൽ അപേക്ഷ  സമർപ്പിക്കണം.  വിശദവിവരങ്ങൾ www.ihrd.ac.in എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്. ഫോൺ-0467 2240 911.

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News