• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

19

NOVEMBER 2018
MONDAY
08:46 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

പ്ലസ് വണ്‍; അപേക്ഷിക്കാന്‍ 12,13 തിയതികള്‍ കൂടി

By Web Desk    September 12, 2018   
apply

 2018 -2020 ബാച്ചില്‍ പ്ലസ് വണ്‍ പ്രവേശനത്തിന് സ്‌കോള്‍ കേരള മുഖേന സെപ്റ്റംബര്‍ 12, 13 തിയതികളില്‍ കൂടി www.scolekerala.org എന്ന വെബ്സൈറ്റില്‍ ഓണ്‍ലൈനായി രജിസ്ട്രേഷന്‍ നടത്താം. ഇപ്രകാരം രജിസ്റ്റര്‍ ചെയ്യുന്നവര്‍ സെപ്റ്റംബര്‍ 14ന് വൈകിട്ട് അഞ്ചിനകം തിരുവനന്തപുരത്തെ സംസ്ഥാന കേന്ദ്രത്തില്‍ അപേക്ഷാ ഫോറവും അനുബന്ധ രേഖകളും ഹാജരാക്കണം.

ഈ അക്കാദമിക വര്‍ഷം ഇനി മറ്റൊരു അവസരം ലഭിക്കില്ലെന്നും അതിനാല്‍ ഈ അവസരം പ്രയോജനപ്പെടുത്തണമെന്നും എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അറിയിച്ചു. ഫോണ്‍: 0471 2342950, 2342271, 2342369.

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News