• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

25

MARCH 2019
MONDAY
07:12 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

സംസ്ഥാനത്തിന്റെ സാമ്പത്തിക സാഹചര്യം പരിഗണിച്ച് ബ്രൂവറി തുടങ്ങും; സൂചന നല്‍കി എക്സൈസ് മന്ത്രി.

By Shahina    December 15, 2018   
Brewery

കോഴിക്കോട്: ബ്രൂവറി തുടങ്ങുമെന്ന് സൂചന നൽകി എക്സൈസ് മന്ത്രി ടിപി രാമകൃഷ്ണൻ. സംസ്ഥാനത്തിന്റെ സാമ്പത്തിക സാഹചര്യം കൂടി പരിഗണിച്ചാണിത്. ബ്രൂവറി തുടങ്ങിയാൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും ആകും.

കേരളത്തിൽ ബ്രൂവറി തുടങ്ങണമെന്ന് പ്രതിപക്ഷ നേതാവ് കൂടി ആവശ്യപെട്ടതാണ്. നിലവിൽ പുറത്തുനിന്ന് മദ്യം കേരളത്തിലേക്ക് കൊണ്ടു വരികയാണ്. ബ്രൂവറി സംബന്ധിച്ച് ലഭിച്ച റിപ്പോർട്ട് പരിഗണിച്ച ശേഷമായിരിക്കും അന്തിമ തീരുമാനമെന്നും മന്ത്രി കോഴിക്കോട് പറഞ്ഞു.

 

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News