• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

15

OCTOBER 2018
MONDAY
10:24 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

യുവതി ട്രെയിനില്‍ നിന്ന് കായലില്‍ ചാടി; തിരച്ചില്‍ തുടരുന്നു

By Web Desk    April 17, 2018   

ട്രെയിനില്‍ നിന്നു യുവതി കായലില്‍ ചാടി. യുവതിയ്ക്കായി തിരച്ചില്‍ തുടരുകയാണ്. കൊല്ലം-എറണാകുളം പാസഞ്ചര്‍ അരൂര്‍  കുമ്പളം പാലത്തില്‍ എത്തിയപ്പോള്‍ ആയിരുന്നു സംഭവം. ആലപ്പുഴ തിരുവമ്പാടി മുല്ലാത്ത് വാര്‍ഡ് കടവത്തുശേരി വീട്ടില്‍ ചാള്‍സ് ബേബിയുടെ ഭാര്യ റോസ് മേരി നീനയാണ് (28) കൈതപ്പുഴ കായലില്‍ ചാടിയതെന്ന് പനങ്ങാട് പൊലീസ് പറഞ്ഞു.

എറണാകുളത്തെ സ്വകാര്യ സ്ഥാപനത്തില്‍ ഡേറ്റ എന്‍ട്രി ഓപ്പറേറ്ററാണ് റോസ് മേരി. മൊബൈല്‍ ഫോണ്‍ അടങ്ങിയ ബാഗ് ട്രെയിനില്‍ വച്ചാണു യുവതി കായലില്‍ ചാടിയത്. കോച്ചിലുണ്ടായിരുന്ന മറ്റു യാത്രക്കാര്‍ ട്രെയിന്‍ അടുത്ത സ്റ്റേഷനില്‍ എത്തിയപ്പോള്‍ വിവരം അറിയിക്കുകയായിരുന്നു. പനങ്ങാട് പൊലീസ്, കോസ്റ്റല്‍ പൊലീസ്, അഗ്നിശമന സേന എന്നിവയുടെ നേതൃത്വത്തിലാണു തിരച്ചില്‍ തുടരുന്നത്.

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News