• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

20

NOVEMBER 2018
TUESDAY
04:09 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

  പതിമൂന്ന് വയസ്സുകാരിക്ക് നിരന്തരമായ ലൈംഗിക പീഡനം; വെഞ്ഞാറമൂട് സ്വദേശി അറസ്റ്റില്‍ 

By Web Desk    October 3, 2018   

വെഞ്ഞാറമൂട് : എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. പിന്നാക്ക വിഭാഗത്തില്‍ പെട്ട പതിമൂന്ന് വയസ്സുകാരി പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലാണ്  സിപിഐ വെഞ്ഞാറമൂട് സ്വദേശി  ഹാഷിം (54)് അറസ്റ്റിലായത്.

പെണ്‍കുട്ടിയെ ഇയാള്‍ ഏറെ നാളായി പീഡിപ്പിച്ച് വരുകയായിരുന്നെന്നും കുട്ടിയുടെ വീട്ടില്‍ ആരും ഇല്ലാത്തസമയങ്ങളില്‍ പ്രലോഭിപ്പിച്ച് പീഡിപ്പിച്ചതായുമാണ് പരാതി. സ്‌കൂളില്‍ നടന്ന കൗണ്‍സിലിങ്ങിനിടെയാണ് സംഭവം പുറത്തറിഞ്ഞത്.
 

തുടര്‍ന്ന് അധ്യാപിക കുട്ടിയുടെ മാതാവിനെ വിവരം അറിയിക്കുകയും മാതാപിതാക്കള്‍ വെഞ്ഞാറമൂട് പൊലീസില്‍ പരാതി നല്‍കുകയുമായിരുന്നു. ഇതോടെ ഇന്നു പുലര്‍ച്ചയോടെ പ്രതി അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ സ്വയം ഹാജരാകുകയായിരുന്നതായാണ് വിവരം.

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News