• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

13

DECEMBER 2018
THURSDAY
03:06 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

  16വയസ്സുകാരി മകളെ മയക്കുമരുന്ന് നല്‍കി മാസങ്ങളോളം പീഡിപ്പിച്ചു; പിതാവ് അറസ്റ്റില്‍

By Web Desk    November 11, 2018   
Rape Victim

മുംബൈ: ബലമായി മയക്കുമരുന്ന് നല്‍കി സ്വന്തം മകളെ  മാസങ്ങളോളം ലൈംഗിക പീഡനത്തിനിരയാക്കിയ പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. മാസങ്ങളായി വീട്ടില്‍  വെച്ച് പതിനാറുകാരിയായ മകളെ ഇയാള്‍ ലൈംഗികമായി പീഡിപ്പിച്ചു വരികയായിരുന്നു. ഒടുവില്‍  വിദ്യാര്‍ത്ഥിനി തന്നെ പോലീസ് സ്‌റ്റേഷനില്‍ എത്തി പരാതിപ്പെട്ടതോടെയാണ്  50കാരന്‍ പിതാവ് വ്യാഴാഴ്ച അറസ്റ്റിലായത്. 

വീട്ടിലെ മറ്റുള്ള അംഗങ്ങള്‍ അറിയാതെ കുട്ടിക്ക് ബലമായി മയക്കുമരുന്ന് നല്‍കി അബോധാവസഥയിലാക്കിയ ശേഷം പ്രതി മകളെ പീഡിപ്പിക്കുകയായിരുന്നു. പീഡനവിവരം പുറത്ത് പറഞ്ഞാല്‍ അമ്മയെയും സഹോദരനെയും കൊലപ്പെടുത്തുമെന്ന് പറഞ്ഞ് ഇയാള്‍ മകളെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. 

Related News
Tags: rape
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News