• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

19

NOVEMBER 2018
MONDAY
10:12 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടുപോയി കൂട്ട മാനഭംഗത്തിനിരയാക്കി; പീഡിപ്പിക്കപ്പെട്ടത് പ്രസിഡന്റില്‍ നിന്നും മെഡല്‍ വാങ്ങിയ പെണ്‍കുട്ടി

By Web Desk    September 14, 2018   

ഗു​രു​ഗ്രാം: കോ​ള​ജ് വി​ദ്യാ​ർ​ഥി​നി​യെ ത​ട്ടി​ക്കെ​ട്ടു​പോ​യി കൂ​ട്ട​മാ​ന​ഭം​ഗ​ത്തി​നി​ര​യാ​ക്കി.​  ഹ​രി​യാ​ന​യി​ൽ‌  സി​ബി​എ​സ്ഇ പ​രീ​ക്ഷ​യി​ൽ‌ റാ​ങ്ക് ക​ര​സ്ഥ​മാ​ക്കി പ്ര​സി​ഡ​ന്‍റി​ൽ​നി​ന്നും പു​ര​സ്കാ​രം നേ​ടി​യ പ​ത്തൊ​ൻ​പ​തു​കാ​രി​യാ​ണ് പീ​ഡ​ന​ത്തി​ന് ഇ​ര​യാ​യ​ത്. ബോ​ധ​ര​ഹി​ത ആ​കു​ന്ന​തു​വ​രെ പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ക്കു​ക​യും പി​ന്നീ​ട് ബ​സ് സ്റ്റാ​ൻ​ഡി​ൽ ഉ​പേ​ക്ഷി​ക്കു​ക​യു​മാ​യി​രു​ന്നു.

രേ​വ​രി​ക്കു സ​മീ​പം കാ​റി​ലെ​ത്തി​യ മൂ​ന്നം​ഗ സം​ഘം കോ​ച്ചിം​ഗ് സെ​ന്‍റ​റി​ലേ​ക്കു​പോ​കു​ക​യാ​യി​രു​ന്ന പെ​ൺ​കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​കു​ക‍​യാ​യി​രു​ന്നു. ര​ണ്ടാം വ​ർ​ഷ വി​ദ്യാ​ർ​ഥി​യാ​യ പെ​ൺ​കു​ട്ടി​യെ കാ​റി​ൽ വ​ലി​ച്ചു​ക​യ​റ്റി​ക്കൊ​ണ്ടു​പോ​കു​ക​യാ​യി​രു​ന്നു. പെ​ൺ‌​കു​ട്ടി​യു​ടെ ഗ്രാ​മ​ത്തി​ൽ ത​ന്നെ​യു​ള്ള​വ​രാ​ണ് പീ​ഡ​നം ന​ട​ത്തി​യ​തെ​ന്ന് പെ​ൺ​കു​ട്ടി പ​റ​ഞ്ഞു. 

 കാ​റി​ൽ ത​ട്ടി​ക്കൊ​ണ്ടു​പോ​യ യു​വാ​ക്ക​ളെ കൂ​ടാ​തെ വേ​റെ​യും ആ​ളു​ക​ൾ സം​ഭ​വ​സ്ഥ​ല​ത്തു​ണ്ടാ​കു​ക​യും പീ​ഡി​പ്പി​ക്കു​ക​യും ചെ​യ്ത​താ​യി പെ​ൺ‌​കു​ട്ടി പ​രാ​തി​യി​ൽ പ​റ‍​യു​ന്നു. പ​രാ​തി​യി​ൽ കേ​സെ​ടു​ക്കാ​ൻ പോ​ലീ​സ് വി​സ​മ്മ​തി​ക്കു​ക​യും ഒ​രു സ്റ്റേ​ഷ​നി​ൽ​നി​ന്ന് മ​റ്റൊ​രി​ട​ത്തേ​ക്ക് ഓ​ടി​ക്കു​ക​യും ചെ​യ്ത​താ​യി പെ​ൺ​കു​ട്ടി​യു​ടെ മാ​താ​പി​താ​ക്ക​ൾ കു​റ്റ​പ്പെ​ടു​ത്തി.

 

Tags: rape
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News