• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

20

NOVEMBER 2018
TUESDAY
11:06 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

പിണറായി കൂട്ടക്കൊല പ്രതി സൗമ്യയുടെ ആത്മഹത്യ;ക്രൈം ബ്രാഞ്ച് അന്വേഷണം നടത്തും

By Web Desk    August 30, 2018   
soumya-case

കണ്ണൂര്‍:പിണറായി കൂട്ടക്കൊലക്കേസ് പ്രതി സൗമ്യ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ലോക്കല്‍ പോലീസിന് പുറമെ  ക്രൈം ബ്രാഞ്ചും അന്വേഷണം നടത്തും.കൂ
ടാതെ സൗമ്യയുടെ ഡയറിക്കുറിപ്പിലെ വിവരങ്ങലിലേക്കും അന്വേഷണം വ്യാപിപ്പിക്കും.കൊലപാതകങ്ങളില്‍ മറ്റൊരാള്‍ക്ക് കൂടി പങ്കുള്ളതായുള്ള ഡയറിക്കുറിപ്പിലെ സൂചനകളെ തുടര്‍ന്നാണ് ക്രൈംബ്രാഞ്ച് അന്വേഷണത്തിന് മുഖ്യമന്ത്രിയുടെ ഓഫീസ് നിര്‍ദേശം നല്‍കിയത്
മരിക്കുന്നതിന് മുന്‍പ് ജയിലില്‍ വച്ചെഴുതിയ കത്ത് അന്വേഷണ സംഘം കണ്ടെത്തിട്ടുണ്ട്. 

Tags: kerala
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News