• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

17

OCTOBER 2018
WEDNESDAY
05:14 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

കാസര്‍കോട് ഒറ്റയ്ക്ക് താമസിച്ചിരുന്ന വയോധിക കൊല്ലപ്പെട്ട നിലയില്‍

By Web Desk    January 19, 2018   

പെരിയ ചെക്കിപ്പള്ളത്ത് ഒറ്റയ്ക്ക് താമസിച്ചിരുന്ന വയോധിക കൊല്ലപ്പെട്ട നിലയില്‍. ചെക്കിപ്പള്ളത്തെ വില്ലാരംപതി റോഡിന് സമീപത്തെ താമസക്കാരിയായ സുബൈദയെ(60) ആണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.

കൊലപാതകത്തിന്റെ കാരണം കവര്‍ച്ചയാണോ മറ്റെന്തെങ്കിലുമാണോ എന്ന കാര്യം സ്ഥിരീകരിച്ചിട്ടില്ല. മൃതദേഹത്തിന് രണ്ടുദിവസത്തോളം പഴക്കമുണ്ട്. വീട്ടില്‍ ഒറ്റയ്ക്കായിരുന്നു സുബൈദയുടെ താമസം.

ബുധനാഴ്ച വൈകീട്ട് അയല്‍പക്കക്കാര്‍ സുബൈദയെ കണ്ടിരുന്നു. വിളിച്ചപ്പോള്‍ ഫോണ്‍ എടുക്കാതിരുന്നതിനെ തുടര്‍ന്ന് വെള്ളിയാഴ്ച രാവിലെ ബന്ധുക്കള്‍ വീട്ടിലെത്തിയപ്പോഴാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടത്. ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News