• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

19

NOVEMBER 2018
MONDAY
08:30 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

വിവാഹ അഭ്യര്‍ത്ഥന നിരസിച്ചതിന്റെ പേരില്‍ പെണ്‍കുട്ടിക്കെതിരെ അക്രമണം;യുവാവ് 20 വയസ്സുകാരിക്ക് നേരെ വെടിയുതിര്‍ത്തു

By Web Desk    October 2, 2018   

ന്യൂഡല്‍ഹി: വിവാഹ അഭ്യര്‍ത്ഥന നിരസിച്ചതിന്റെ പേരില്‍ 20  വയസുകാരിക്ക് നേരെ യുവാവ് വെടിയുതിര്‍ത്തു. നോര്‍ത്ത് ഡല്‍ഹിയിലെ ഹര്‍ഷ് വിഹറിലാണ് സംഭവം. ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സ​ഹ​പ്ര​വ​ര്‍​ത്ത​ക​നാ​യ പ്ര​തീ​പാ​ണ് പെ​ൺ​കു​ട്ടി​ക്ക് നേ​രെ വെ​ടി​വെ​ച്ച​ത്. പെ​ൺ​കു​ട്ടി​യെ ക​ല്യാ​ണം ക​ഴി​ക്കാ​ന്‍ താ​ത്പ​ര്യ​പ്പെ​ട്ട് ഇ​യാ​ൾ സ​മീ​പി​ച്ചി​രു​ന്നു. എ​ന്നാ​ല് വി​വാ​ഹ​ത്തി​ന് പെ​ൺ​കു​ട്ടി വി​സ​മ്മ​തി​ച്ച​തോ​ടെ യു​വാ​വ് പ്ര​കോ​പി​ത​നാ​കു​ക​യാ​യി​രു​ന്നു.

 സം​ഭ​വ​ശേ​ഷം ഒ​ളി​വി​ൽ പോ​യ പ്ര​തി​ക്ക് വേ​ണ്ടി പോ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി. പ​രി​ക്കേ​റ്റ പെ​ൺ​കു​ട്ടി​യെ ഗു​രു തേ​ഗ് ബ​ഹ​ദൂ​ർ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.

 

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News