• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

20

NOVEMBER 2018
TUESDAY
11:50 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

യുവാവിനെ മാനസിക അസ്വാസ്ഥ്യം ഉള്ള സഹോദരൻ കുത്തി കൊലപ്പെടുത്തി

By Web Desk    November 7, 2018   
UP MURDER

കോഴിക്കോട്: കോഴിക്കോട് ടൗണിൽ യുവാവ്​ രാത്രി കുത്തേറ്റ്  മരിച്ചു. ബിജീഷ് (27) ആണ് വാക്ക് തർക്കത്തിനിടെ സഹോദരന്റെ കുത്തേറ്റ് മരിച്ചത്.  ചൊവ്വാഴ്​ച രാത്രി 10ഒാടെ സഹോദരൻ ചെറയേക്കരത്താഴം അരീക്കോട്​ മീത്തൽ ബിബീഷി​​ൻറ കുത്തേൽക്കുകയായിരുന്നുവെന്ന്​ മെഡിക്കൽ കോളജ്​ പൊലീസ്​ പറഞ്ഞു.

ബിബീഷിന് മാനസികാസ്വാസ്ഥ്യം ഉള്ളതായി പൊലീസ്​ പറഞ്ഞു. ഗുരുതരമായി പരിക്കേറ്റ ബിജീഷിനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പിതാവ്​: വിശ്വൻ. മാതാവ്​ രാജി. മെഡിക്കൽ കോളജ്​ പൊലീസ്​ കേസെടുത്തു.

 

Tags: MURDER
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News