• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

18

NOVEMBER 2018
SUNDAY
11:38 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

ഒരാഴ്ച പഴക്കമുള്ള സ്ത്രീയുടെ മൃതദേഹം ചാക്കില്‍കെട്ടി ഉപേക്ഷിച്ച നിലയില്‍ 

By Web Desk    October 30, 2018   
Dead Body

പരവൂര്‍: കൊല്ലം പരവൂരില്‍ സ്ത്രീയുടെ മൃതദേഹം ചാക്കില്‍കെട്ടി ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി.  തെക്കുംഭാഗം കടല്‍തീരത്ത് നിന്നാണ് മൃതദേഹം കണ്ടെത്തിയത്.  ആരുടെ മൃതദേഹമാണെന്ന് ഇതെന്ന് തിരിച്ചറിഞ്ഞിട്ടില്ല. അരയ്ക്ക് താഴേയ്ക്കുള്ള മൃതദേഹം ഇന്ന് രാവിലെ തീരത്തെത്തിയ മത്സ്യതൊഴിലാളികളാണ്  കണ്ടത്. 

ഇന്നലെ രാത്രിയോടെയാണ് ഇത് ഇവിടെ കൊണ്ടുവന്നത് എന്നാണ് പോലീസ് കരുതുന്നത്. മൃതദേഹത്തിന് ഒരാഴ്ച്ചയില്‍ അധികം പഴക്കമുണ്ട് അതിനാല്‍തന്നെ ആരുടേത് എന്ന് കണ്ടുപിടിക്കുന്നത് ശ്രമകരമാണ്.

പോലീസും ഫോറന്‍സിക് വിദഗ്ദരും എത്തി പരിശോധന നടത്തി. പോലീസ് സിസിടിവി ദൃശ്യങ്ങളും തിരയുകയാണ്. ഇന്നലെ ഇവിടെ വന്നവരേയും ചോദ്യം ചെയ്യുന്നുണ്ട്. വിശദമായ അന്വേഷണം നടത്തുമെന്ന് പരവൂര്‍ പൊലീസ് അറിയിച്ചു.

Tags: kollam
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News