• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

20

OCTOBER 2018
SATURDAY
05:24 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

നിരോധിച്ച നോട്ടുകളുടെ വന്‍ശേഖരവുമായി അഞ്ച് പേര്‍ പിടിയില്‍

By Web Desk    June 1, 2018   
 
നിരോധിച്ച നോട്ടുകളുടെ വന്‍ശേഖരവുമായി അഞ്ച് പേര്‍ തൃശ്ശൂരിൽ പിടിയില്‍. ഒന്നര കോടി രൂപയുടെ പഴയ 500, 1000 രൂപാ നോട്ടുകളാണ് ചാവക്കാട് പോലീസ് പിടിച്ചെടുത്തത്. വടക്കാഞ്ചേരി സ്വദേശി ഷറഫുദ്ദീന്‍, പാലക്കാട് സ്വദേശി ഹബീബ്, കോയമ്പത്തൂര്‍ സ്വദേശി താജുദ്ദീന്‍, ഫിറോസ് ഖാന്‍, മുഹമ്മദ് റിഷാദ് എന്നിവരാണ് അറസ്റ്റിലായത്.
 
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News