• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

25

SEPTEMBER 2018
TUESDAY
02:12 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

ദേശീയപാതയില്‍ സ്വകാര്യബസ് കാറിലിടിച്ച് മുത്തച്ഛനും പേരക്കുട്ടിയ്ക്കും ദാരുണ അന്ത്യം 

By Web Desk    March 13, 2018   

മലപ്പുറം രണ്ടത്താണി ദേശീയപാതയില്‍ സ്വകാര്യബസ് കാറിലിടിച്ച് മുത്തച്ഛനും പേരക്കുട്ടിയും മരിച്ചു. കണ്ണൂര്‍ കേളകം സ്വദേശി ഡൊമിനിക് ജോസഫ് ,ഡാന്‍ ജോര്‍ജ് എന്നിവരാണ് മരിച്ചത്.ഡൊമിനിക്കിന്റെ ഭാര്യ മേഴ്‌സി, മകളുടെ ഭര്‍ത്താവ് ജോര്‍ജ് എന്നിവര്‍ക്കു പരുക്കേറ്റു. ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പുലര്‍ച്ചെ രണ്ടരയോടെ നെടുമ്പാശേരിക്കു പോകുന്നതിനിടെയായിരുന്നു അപകടം. 

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News