• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

14

DECEMBER 2018
FRIDAY
01:12 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

സ്ലേറ്റ് പെന്‍സില്‍ പൊട്ടിച്ചുവെന്ന കുറ്റത്തിന് ആറുവയസ്സുകാരനെ അമ്മയുടെ കാമുകന്‍ ക്രൂരമായി മര്‍ദ്ദിച്ചു

By Web Desk    March 14, 2018   
സ്ലേറ്റ് പെന്‍സില്‍ പൊട്ടിച്ചുവെന്ന കുറ്റത്തിന് ആറുവയസ്സുകാരനെ അമ്മയുടെ കാമുകന്‍ ക്രൂരമായി മര്‍ദ്ദിച്ചു. ഹൈദരാബാദിലെ സനത്നഗറിലാണ് സംഭവം.ഇലക്ട്രിക് വയര്‍ ഉപയോഗിച്ചാണ് സി എച്ച് പെഡ്ഡി രാജുവെന്ന ചിന്ന കുട്ടിയെ മര്‍ദ്ദിച്ചത്. കരച്ചില്‍ കേട്ടെത്തിയ അയല്‍വാസികള്‍ പൊലീസില്‍ വിവരമറിയിക്കുകയും കുട്ടിയെ രക്ഷപ്പെടുത്തുകയും ചെയ്തു.തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി ചിന്നയെ കസ്റ്റഡിയിലെടുത്തു.
 
കുട്ടിയുടെ മാതാവ് ലക്ഷ്മി ഈ സമയം സ്ഥലത്തില്ലായിരുന്നു. ലക്ഷ്മിയ്ക്ക് ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ഭര്‍ത്താവിനെ നഷ്ടമായത്.ഇതിന് ശേഷം തന്റെ രണ്ട് മക്കളേയും കൊണ്ട് ലക്ഷ്മി ഹൈദരാബാദില്‍ നിന്നും മോത്തിനഗറിലേക്ക് താമസം മാറി. കഴിഞ്ഞ വര്‍ഷമാണ് ചിന്നയുമായി ലക്ഷ്മി അടുപ്പത്തിലാകുന്നത്.
 
Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News