• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

19

JULY 2018
THURSDAY
07:11 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

കാസര്‍ഗോഡ് ഓട്ടോയും ലോറിയും കൂട്ടിയിടിച്ച് അമ്മയും മകളും മരിച്ചു

By Web Desk    January 21, 2018   

കാസര്‍ഗോഡ് ഓട്ടോറിക്ഷയില്‍ ലോറിയിടിച്ച് അമ്മയും മകളും മരിച്ചു. തൊട്ടടുത്ത കൃഷിസ്ഥലത്തേക്ക് വീണ ഓട്ടോയുടെ മേല്‍ ലോറി മറിയുകയും ചെയ്തു. ഓട്ടോ യാത്രക്കാരായ ചട്ടംചാല്‍ മണ്ഡലി പാറ സ്വദേശികളായ ശോഭ(32) മകള്‍ വിസ്മയ (13) എന്നിവരാണ് മരിച്ചത്.

ബണ്ടിച്ചാലില്‍ നിന്ന് പുല്ലുരിലേക്ക് പോകുകയായിരുന്നു ഓട്ടോറിക്ഷ. പുലര്‍ച്ചെ നാലരക്കായിരുന്നു അപകടം. ഗരുതരമായി പരിക്കേറ്റ ശോഭയുടെ ഭര്‍ത്താവ് രാജനേയും ഓട്ടോ ഡ്രൈവര്‍ ഖാദറിനെയും മംഗലാപുരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

മൂത്ത മകളുടെ കുട്ടിയുടെ ചോറൂണിനായി പുല്ലൂരിലേയ്ക്ക് പോകുകയായിരുന്നു രാജനും കുടുംബവും. ഓട്ടോയുടെ മുകളിലേയ്ക്ക് വീണ ലോറിപൊലീസും അഗ്‌നിശമന സേനയും നാട്ടുകാരും ചേര്‍ന്ന് തള്ളിമാറ്റിയാണ് അപകടത്തില്‍പ്പെട്ടവരെ പുറത്തെടുത്തത്.

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News