• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

21

NOVEMBER 2018
WEDNESDAY
02:04 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

ലോറിയില്‍ കാര്‍ ഇടിച്ച് എട്ട് മരണം

By Web Desk    September 30, 2018   

നിര്‍ത്തിയിട്ട ലോറിയില്‍ കാര്‍ ഇടിച്ചുകയറി എട്ട് പേര്‍ മരിച്ചുതമിഴ്‌നാട് തിരുച്ചിറപ്പള്ളി സമയപുരത്ത് ആയിരുന്നു സംഭവം.രണ്ട് കുട്ടികളും മൂന്ന് സ്ത്രീകളും ഉള്‍പ്പെടെ എട്ട് പേരും സംഭവസ്ഥലത്തു തന്നെ മരിച്ചു. അപകടത്തില്‍ പരിക്കേറ്റ നാല് പേരില്‍ രണ്ടു പേരുടെ നില ഗുരുതരമാണ്. എട്ട് പേര്‍ക്ക് സഞ്ചരിക്കാന്‍ സൗകര്യമുള്ള വാഹനത്തില്‍ 12 പേര്‍ ഉണ്ടായിരുന്നു. പുലര്‍ച്ചെ 4.45 ഓടെ ആയിരുന്നു അപകടം..
ചെന്നൈ മേടവാക്കം സ്വദേശികളാണ് അപകടത്തില്‍ പെട്ടത്. ചെന്നൈയില്‍ നിന്നും തിരുച്ചിറപ്പള്ളിയിലേക്ക് പോവുകയായിരുന്നു കാര്‍. 

 

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News