• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

20

NOVEMBER 2018
TUESDAY
11:43 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

തൃശൂരില്‍ യുവാവ് വെട്ടേറ്റ് മരിച്ചു

By Web Desk    September 25, 2018   

തൃശൂര്‍: തൃശൂരില്‍ യുവാവ് വെട്ടേറ്റ് മരിച്ചു. അരിമ്ബൂര്‍ നാലാംകല്ലില്‍ കായല്‍റോഡില്‍ കരയാറ്റില്‍ കാലേഷാണ് (35)കൊല്ലപ്പെട്ടത്.

ഇന്നലെ രാത്രി 11.30 ഓടെയാണ് സംഭവം. പരിസരത്തെ കടയുടെ മുന്നിലാണ് വെട്ടേറ്റ നിലയില്‍ മൃതദേഹം കാണപ്പെട്ടത്. സംഭവവുമായി ബദ്ധപ്പെട്ട് അയല്‍വാസിയായ യുവാവിനെ പോലിസ് തിരയുന്നു.

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News