• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

18

NOVEMBER 2018
SUNDAY
04:25 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

കോഴിക്കോട് നവജാത ശിശുവിനെ അമ്മ കഴുത്തറുത്ത് കൊലപ്പെടുത്തി

By Web Desk    September 2, 2018   

കോഴിക്കോട്:രണ്ട് ദിവസം പ്രായമുള്ള കുഞ്ഞിനെ അമ്മ കഴുത്തറുത്ത് കൊന്നു.കോഴിക്കോട് ബാലുശ്ശേരി നിര്‍മ്മലൂരില് ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം.നിര്‍മ്മല്ലൂര്‍ സ്വദേശിയായ റിന്‍ഷ എന്ന യുവതിയാണ് സ്വന്തം കുഞ്ഞിനെ ബ്ലേഡ് കൊണ്ട് കഴുത്തറുത്ത് കൊന്നത്.
റിന്‍ഷ തന്നെയാണ് സംഭവം പുറത്ത് പറഞ്ഞത്.ഗര്‍ഭിണിയായ റിന്‍ഷ കഴിഞ്ഞ ദിവസം പ്രസവവേദനയെ തുടര്‍ന്ന് വീട്ടില്‍ തന്നെ പ്രസവിക്കുകയായിരുന്നു. പിന്നീട് രണ്ട് ദിവസം കഴിഞ്ഞ് കുഞ്ഞിനെ കൊലപ്പെടുത്തുകയായിരുന്നു.നാല്‍ വര്‍ഷമായി ഭര്‍ത്താവുമായി പിരിഞ്ഞ് കഴിയുന്ന ഇവര്‍ അപമാനം ഭയന്നാണ് കുഞ്ഞിനെ കൊലപ്പെടുത്തിയതെന്നാണ് നിഗമനം.സംഭവത്തില്‍ റിന്‍ഷയെ പോലീസ് കസ്റ്റഡിയില്‍ എടുത്തു.

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News