• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

20

NOVEMBER 2018
TUESDAY
04:15 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

കോഴിക്കോട് 50ലക്ഷം രൂപയുടെ ബ്രൗണ്‍ഷുഗറുമായി രാജസ്ഥാന്‍ സ്വദേശി അറസ്റ്റില്‍

By Web Desk    September 7, 2018   
brownshugar

കോഴിക്കോട്:50 ലക്ഷം രൂപയുടെ ബ്രൗണ്‍ഷുഗറുമായി രാജസ്ഥാന്‍ സ്വദേശി പിടിയില്‍.കോഴിക്കോട് കുന്ദമംഗലത്ത് നിന്നുമാണ് രാജസ്ഥാന്‍ സ്വദേശിയായ ഭരത്ലാല്‍ അജിന്‍ എന്നയാളെ പിടികൂടിയത്.വില്‍പ്പനയ്ക്കായി ബ്രൗണ്‍ഷുഗര്‍ കോഴിക്കോടേക്ക് കൊണ്ടുവരുന്നതിനിടയിലാണ് പൊലീസും ആന്റി നാര്‍ക്കോട്ടിക് സ്പെഷ്യല്‍ ഫോഴ്സും ചേര്‍ന്ന് ഇയാളെ കസ്റ്റഡിയില്‍ എടുത്തത്.ഇയാള്‍ മാസത്തില്‍ ഒരു തവണ കേരളത്തിലേക്ക് ബ്രൗണ്‍ഷുഗര്‍ എത്തിക്കുന്നുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് നിരീക്ഷണത്തിലായിരുന്നു.ഇതിന് പിന്നാലെയാണ് ജില്ല ആന്റി നാര്‍ക്കോടിക് സ്പെഷ്യല്‍ ആക്ഷന്‍ ഫോഴ്സും ലോക്കല്‍ പൊലീസും ചേര്‍ന്ന് നടത്തിയ ആസൂത്രിത നീക്കത്തില്‍ ഇയാളെ പിടികൂടിയത്.


 

Tags: kozhikode
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News