• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

17

OCTOBER 2018
WEDNESDAY
05:24 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

റോഡ് സൈഡിലൂടെ നടന്ന യുവതിയെ കൂട്ടുകാരി ബസിനടിയിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്താന്‍ ശ്രമിച്ചു

By Web Desk    April 25, 2018   

തലനാരിഴ വ്യത്യാസത്തില്‍ യുവതി മരണത്തില്‍ നിന്ന് രക്ഷപ്പെട്ടു. റോഡ് സൈഡിലൂടെ നടക്കുകയായിരുന്ന യുവതിയെ കൂട്ടുകാരി ബസിനടിയിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്താന്‍ ശ്രമിച്ചു.പോളണ്ടിലെ തെരുവിലാണ് സംഭവം നടന്നത്. സുഹൃത്തിനെ തള്ളിയിട്ട യുവതിയെ പൊലീസ് ചോദ്യം ചെയ്തപ്പോഴാണ് കാരണം വ്യക്തമായത്. കാരണം ആണ് ഏറ്റവും രസകരം. താന്‍ ഒരു രസത്തിന് ചെയ്തതെന്നാണ് സുഹൃത്ത് പോലീസിന് മൊഴി നല്‍കിയത്. ഡ്രൈവറാണ് യുവതിയെ രക്ഷിച്ചത്. പേടിച്ചുവിറച്ച യുവതി റോഡില്‍ നിന്ന് ഒരുവിധത്തിലാണ് എഴുന്നേറ്റത്. അപ്പോഴേക്കും പൊലീസ് സംഭവസ്ഥലത്തെത്തിയിരുന്നു.കൂട്ടുകാരിക്ക് അപകടം ഉണ്ടാവണമെന്ന് ആഗ്രഹിച്ചിട്ടില്ലെന്ന് യുവതി പറഞ്ഞു.
 

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News