• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

24

JANUARY 2019
THURSDAY
03:42 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

നടി സിമ്രാന്‍ സിംഗ് മരിച്ച നിലയില്‍; മരണത്തില്‍ ദുരൂഹത

By Web Desk    January 5, 2019   
SIMRAN-SING

നടി സിമ്രാന്‍ സിംഗ് മരിച്ച നിലയില്‍ കണ്ടെത്തി. പടിഞ്ഞാറേ ഒഡീഷയിലെ സംബല്‍പുരിലെ ഗൊയ്ര മാതയില്‍  മഹാനദി  പാലത്തിനടിയില്‍ വെള്ളിയാഴ്ചയാണ് മൃതദേഹം കണ്ടെത്. മരണത്തില്‍ ദുരൂഹതയുള്ളതായി പൊലീസ് അറിയിച്ചു. നടിയുടെ ഭര്‍ത്താവ് രഞ്ജി സുന കൊലപ്പെടുത്തിയതാണോ എന്ന അഭ്യൂഹങ്ങളും നിലനില്‍ക്കുന്നുണ്ട്.

നടിയുടെ മുഖത്തും തലയിലുമായി ആഴത്തിലുള്ള മുറിപ്പാടുകള്‍ കാണപ്പെട്ടിട്ടുണ്ട്. കൊലപാതകമാണെന്നുള്ള ആരോപണം രഞ്ജി സുന നിഷേധിച്ചു. മരണത്തിന് മുന്‍പ് നടി സുഹൃത്തിന് വോയ്‌സ് മെസേജ് അയച്ചിരുന്നു. നടി ആരെയോ ഭയക്കുന്നതായി സന്ദേശത്തില്‍ നിന്ന് വ്യക്തമായി മനസിലാകുന്നുവെന്ന് പൊലീസ് പറയുന്നു.

മൃതദേഹത്തിനടുത്ത് നിന്ന് ഒരു ബാഗും പൊലീസിന് ലഭിച്ചിട്ടുണ്ട്. മാതാപിതാക്കളുടെ എതിര്‍പ്പിനെ വകവയ്ക്കാതെ കഴിഞ്ഞ വര്‍ഷമാണ് സിമ്രാനും രഞ്ജു സുനയും വിവാഹിതരായത്



 

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News