• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

22

MARCH 2019
FRIDAY
02:02 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

ഗുരുവായൂരില്‍ തമിഴ്‌നാട് സ്വദേശി ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍

By shahina tn    December 27, 2018   
body

തൃശൂര്‍: ഗുരുവായൂര്‍ ചൊവ്വല്ലൂര്‍പടിയില്‍ തമിഴ്‌നാട് സ്വദേശിയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി. തമിഴ്‌നാട് വിനായകപുരം സ്വദേശി വെങ്കിടേശൻ ആണ് മരിച്ചത്. നിര്‍മ്മാണത്തിലിരിക്കുന്ന വീടിനുള്ളിലാണ് മൃതദേഹം കണ്ടെത്തിയത്. കൊലപാതകമെന്നാണ് സൂചന.

മൃതദേഹത്തിന് ഒരു ദിവസം പഴക്കം ഉണ്ട്. മരണത്തിൽ ദുരൂഹത ഉള്ളതായി നാട്ടുകാർ പറയുന്നു. മരിച്ച വെങ്കിടേശൻ  മരം മുറിക്കുന്ന തൊഴിലാളിയാണ്. വർഷങ്ങളായി  മരമില്ലിലാണ് ജോലി ചെയ്യുന്നത്. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

 

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News