• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

27

MARCH 2019
WEDNESDAY
01:45 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

കൊച്ചി നഗരത്തെ ഞെട്ടിച്ച് കൊണ്ട് പട്ടാപ്പകള്‍ വെടിവെയ്പ്പ് .

By Shahina    December 15, 2018   
shooter

കൊച്ചി: കൊച്ചി നഗരത്തെ ഞെട്ടിച്ച് കൊണ്ട് പട്ടാപ്പകള്‍ വെടിവെയ്പ്പ്. പനമ്പള്ളി നഗറിലാണ് വെടിവെയ്പ്പ് ഉണ്ടായത്. ബ്യുട്ടിപാര്‍ലറിനെതിരെയാണ് വെടിയുതിര്‍ത്തത്. മൂന്ന് മണിക്കാണ് സംഭവം നടന്നത് വെടിവെയ്പ്പില്‍ ആര്‍ക്കും പരുക്കേറ്റിട്ടില്ല. ബൈക്കിലെത്തിയ രണ്ട് പേരാണ് വെടിവച്ചത്. ബ്യുട്ടിപാര്‍ലര്‍ ഉടമയ്ക്ക് പണം ആവശ്യപ്പെട്ട് നേരത്തെ കോള്‍ വന്നിരുന്നു. 25 കോടി രൂപയാണ് ആവശ്യപ്പെട്ടത്. മുബൈയിലുള്ള രവി പൂജാരിയുടെ പേരിലാണ് ഫോണ്‍ സന്ദേശം ലഭിച്ചത്.  ഹെല്‍മറ്റ് ധരിച്ച് ബൈക്കിലെത്തിയ രണ്ടു പേരുടെ ദൃശ്യങ്ങള്‍ ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. വെടിവച്ച രണ്ടു പേരും ബൈക്കില്‍ രക്ഷപ്പെട്ടു. പോലീസ് അന്വേഷണം ആരംഭിച്ചു.

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News