• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

14

DECEMBER 2018
FRIDAY
01:12 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

ആവേശത്തിന്റെ പൊലിമ കൂട്ടാന്‍ ഐപിഎല്‍ ഗാനം എത്തി

By Web Desk    March 14, 2018   

ലോകം കാത്തിരിക്കുന്ന ഇന്ത്യയുടെ ക്രിക്കറ്റ് മാമാങ്കമായ ഐ പി എല്‍ ഇങ്ങെത്തി പോയി. ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 11-ാം പതിപ്പാണ് ഏപ്രിലില്‍ തുടങ്ങാനിരിക്കുന്നത്. കഴിഞ്ഞ വര്‍ഷങ്ങളില്‍ വിലക്കുമൂലം ലീഗില്‍ ഇല്ലാണ്ടിരുന്ന ചെന്നൈ സൂപ്പര്‍ കിംഗ്സും രാജസ്ഥാന്‍ റോയല്‍സും ഈ സീസണില്‍ മടങ്ങിയെത്തുന്നു എന്നത് ഐ പി എല്ലിന് മൊത്തത്തില്‍ ഉണര്‍വേകുന്നുണ്ട്.

ആരാധകര്‍ക്ക് ആവേശമായി ഈ വര്‍ഷത്തെ ഐപിഎല്‍ ഗാനം പുറത്തിറക്കി. ബിസിസിഐയും സ്റ്റാര്‍ ഇന്ത്യയും ചേര്‍ന്നാണ് ഗാനം പുറത്തിറക്കിയത്. ബെസ്റ്റ് ബെസ്റ്റ് എന്ന പേരിലാണ് ഗാനം പുറത്തിറക്കിയത്. ഹിന്ദി, തമിഴ്, ബംഗാളി, കന്നഡ, തെലുങ്ക് എന്നീ ഭാഷകളില്‍ ഗാനം പുറത്തിറക്കിയിട്ടുണ്ട്.

 

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News