• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

25

MARCH 2019
MONDAY
06:40 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

ബ്യൂട്ടിപാര്‍ലര്‍ വെടിവെപ്പ്: ലീന മരിയ പോള്‍ പൊലീസിന് മുന്നില്‍ ഹാജരായി

By Web Desk    December 18, 2018   
leena

കൊച്ചി: ബ്യൂട്ടിപാര്‍ലര്‍ വെടിവെപ്പ് കേസില്‍ നടി ലീന മരിയ പോള്‍ പൊലീസിന് മുന്നില്‍ ഹാജരായി. കൊച്ചിയിലെ രഹസ്യ കേന്ദ്രത്തിലാണ് നടി ലീന മരിയ പോള്‍ മൊഴി നല്‍കിയത് .

കൊച്ചി ബ്യൂട്ടിപാര്‍ലറില്‍ നടന്ന വെടിവെപ്പിന്റെ പശ്ചാത്തലത്തില്‍ അന്വേഷണത്തിനായി ബ്യൂട്ടിപാര്‍ലര്‍ ഉടമയും നടിയുമായ ലീന മരിയ പോള്‍ പോലീസിന് മൊഴി നല്‍കി. തന്റെ ബിസിനസ് സ്ഥാപനങ്ങള്‍ക്കും വീടിനും സംരക്ഷണം നല്‍കണമെന്നും, തന്റെ ജീവന് ഭീഷണിയുണ്ടെന്നും ലീന ലീന മരിയ പോള്‍ പോലീസിനോട് പറഞ്ഞു.

പലപ്പോഴായി അധോലോക നേതാവ് രവി പൂജാരിയുടെ ഭീഷണി ഉണ്ടായതായും കൊച്ചിയിലെ രഹസ്യകേന്ദ്രത്തില്‍ നല്‍കിയ മൊഴിയില്‍ ലീന പറഞ്ഞു.

 

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News