• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

16

NOVEMBER 2018
FRIDAY
12:45 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

257 പോയിന്റ് നേട്ടത്തില്‍ ഓഹരി വിപണി ക്ലോസ് ചെയ്തു

By Web Desk    June 22, 2018   
SENSEX UP

മുംബൈ:സെന്‍സെക്സ് 257.21പോയിന്റ് നേട്ടത്തില്‍ 35,689.60ലും നിഫ്റ്റി 80.80 പോയിന്റ് ഉയര്‍ന്ന് 10,821.90ല്‍ ഓഹരി വിപണി നേട്ടത്തോടെ ക്ലോസ് ചെയ്തു. ബിഎസ്ഇയിലെ 1168 കമ്ബനികളുടെ ഓഹരികള്‍ നേട്ടത്തിലും 1411 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. സണ്‍ ഫാര്‍മ, എച്ച്ഡിഎഫ്സി, ആക്സിസ് ബാങ്ക്, സിപ്ല, ഐടിസി, എസ്ബിഐ, ഭാരതി എയര്‍ടെല്‍, എച്ച്ഡിഎഫ്സി ബാങ്ക്, ഏഷ്യന്‍ പെയിന്റ്സ് തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലായിരുന്നു. റിലയന്‍സ്, ടിസിഎസ്, ഐഒസി, വിപ്രോ, ഹിന്‍ഡാല്‍കോ, ഒഎന്‍ജിസി തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
ബാങ്കിതര ധനകാര്യം, ഹെല്‍ത്ത്കെയര്‍ വിഭാഗങ്ങളിലെ ഓഹരികളുടെ നേട്ടത്തില്‍ സൂചികകള്‍ നേട്ടത്തിലായിരുന്നു. 


 

Tags: sensex
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News