• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

21

NOVEMBER 2018
WEDNESDAY
07:46 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

സെന്‍സെക്‌സ് നഷ്ടത്തോടെ തുടക്കം

By Web Desk    August 13, 2018   
sensex

മുംബൈ:വ്യാപാര ആഴ്ചയുടെ തുടക്കം തന്നെ സെന്‍സെക്‌സ് നഷ്ടത്തോടെ തുടക്കം.കഴിഞ്ഞ വ്യാപാര ആഴ്ച മികച്ച നേട്ടം സ്വന്തമാക്കിയ ഓഹരി സൂചികകള്‍ ഇന്ന് സെന്‍സെക്സ് 297 പോയന്റ് താഴ്ന്ന് 37571ലും നിഫ്റ്റി 84 പോയന്റ് നഷ്ടത്തില്‍ 11344ലിലുമാണ് വ്യാപാരം നടത്തുന്നത്. ബിഎസ്ഇയിലെ 534 കമ്ബനികളുടെ ഓഹരികള്‍ നേട്ടത്തിലും 1303 ഓഹരികള്‍ നഷ്ടത്തിലുമാണ്. 


 

Tags: sensex
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News