• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

19

NOVEMBER 2018
MONDAY
10:18 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

സെന്‍സെക്‌സ് നഷ്ടത്തോടെ ക്ലോസ് ചെയ്തു

By Web Desk    August 10, 2018   
SENSEX-DOWN

മുംബൈ:കഴിഞ്ഞ വ്യാപാര ദിനങ്ങളിലായി മികച്ച നേട്ടത്തിലായിരുന്ന ഓഹരി സൂചികകള്‍ ആഴ്ചയുടെ അവസാനം നഷ്ടത്തിലെത്തി.സെന്‍സെക്സ് 155.14 പോയന്റ് താഴ്ന്ന് 37869.23 ലും നിഫ്റ്റി 41.20 പോയന്റ് നഷ്ടത്തില്‍ 11429.50 ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1040 കമ്ബനികളുടെ ഓഹരികള്‍ നേട്ടത്തിലും 1658 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. നഷ്ടത്തിന്റെ ചാര്‍ട്ടില്‍ മുന്നില്‍ ബാങ്കുകളാണ്. 

Tags: sensex
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News