• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

19

NOVEMBER 2018
MONDAY
01:46 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

സെന്‍സെക്‌സ് റെക്കോര്‍ഡ് നേട്ടത്തോടെ വ്യാപാരം തുടങ്ങി

By Web Desk    July 18, 2018   
SENSEX UP

മുംബൈ:തുടര്‍ച്ചയായ രണ്ടാം വ്യാപാര ദിനവും സെന്‍സെക്‌സ് റെക്കോര്‍ഡ് നേട്ടത്തോടെ തുടങ്ങി.200 പോയിന്റ് ഉയര്‍ന്ന് 36,722 പോയിന്റിലായിരുന്നു സെന്‍സെക്‌സ് വ്യാപാരം തുടങ്ങിയത്. 42.85 പോയിന്റ് ഉയര്‍ന്ന് 11,060 പോയിന്റിലാണ് നിഫ്റ്റിയുടെ വ്യാപാരം.
ഇന്ത്യബുള്‍സ് ഹൗസിങ് ഫിനാന്‍സ്, അള്‍ട്രാടെക്, സീ എന്റര്‍ടെയിന്‍മന്റെ്, ഒ.എന്‍.ജി.സി, ഭാരത് പെട്രോളിയം തുടങ്ങിയവയാണ് നേട്ടമുണ്ടാക്കിയ ഓഹരികള്‍. അമേരിക്കന്‍ ഓഹരി വിപണി നേട്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചതും ഇന്ത്യന്‍ വിപണിക്ക് ഗുണകരമായി.

Tags: sensex
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News