• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

19

NOVEMBER 2018
MONDAY
08:13 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

  ഓഹരി വിപണയില്‍ വന്‍ നഷ്ടം

By Web Desk    October 3, 2018   
SENSEX-DOWN

മുംബൈ: ഓഹരി വിപണയില്‍ വന്‍ നഷ്ടം. സെന്‍സെക്സ് 166 പോയന്റ് താഴ്ന്ന് 36,359ലെത്തി.  നിഫ്റ്റി 65 പോയന്റ് നഷ്ടത്തില്‍ 10942ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 880 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലാണ്. 584 ഓഹരികള്‍ നഷ്ടത്തില്‍

യെസ് ബാങ്ക്, ടെക് മഹീന്ദ്ര, സിപ്ല, ഡോ.റെഡ്ഡീസ് ലാബ്, ഒഎന്‍ജിസി, സണ്‍ ഫാര്‍മ, ടാറ്റ സ്റ്റീല്‍, ബജാജ് ഓട്ടോ, ഐടിസി, കൊട്ടക് മഹീന്ദ്ര, ടാറ്റ മോട്ടോഴ്‌സ് തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്.ഏഷ്യന്‍ പെയിന്റ്‌സ്, മാരുതി സുസുകി, ഭാരതി എയര്‍ടെല്‍, ഐസിഐസിഐ ബാങ്ക്, ഹിന്‍ഡാല്‍കോ, എച്ച്ഡിഎഫ്‌സി ബാങ്ക്, ഹീറോമോട്ടോര്‍കോര്‍പ്, എച്ച്‌സിഎല്‍ ടെക്, ടിസിഎസ് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്. രൂപയുടെ മൂല്യം റെക്കോഡ് തകര്‍ച്ചയിലായതും അസംസ്‌കൃത എണ്ണവില ഉയര്‍ന്നതുംമാണ് വിപണിയെ ബാധിച്ചത്. 

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News