• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

18

NOVEMBER 2018
SUNDAY
11:38 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

ആഴ്ചയുടെ ആദ്യ ദിനം തന്നെ   ഓഹരി വിപണിയില്‍ കനത്ത നഷ്ടം

By Web Desk    September 17, 2018   
SENSEX-DOWN

മുംബൈ: ആഴ്ചയുടെ തുടക്കത്തില്‍ തന്നെ  ഓഹരി വിപണിയില്‍ കനത്ത നഷ്ടം. സെന്‍സെക്സ് 318 പോയന്റ് താഴ്ന്ന് 37768ലും നിഫ്റ്റി 96 പോയന്റ് നഷ്ടത്തില്‍ 11418ലുമാണ് വ്യാപാരം നടക്കുന്നത്.

 ബിഎസ്ഇയിലെ 657 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1069 ഓഹരികള്‍ നഷ്ടത്തിലുമാണ്.രൂപയുടെ മൂല്യതകര്‍ച്ചയും വിദേശ നിക്ഷേപകര്‍ കൂട്ടത്തോടെ രാജ്യത്ത വിപണിയില്‍നിന്ന് നിക്ഷേപം പിന്‍വലിക്കുന്നതും ഓഹരി സൂചികകളെ ബാധിച്ചു.വിപ്രോ, എച്ച്‌സിഎല്‍ ടെക്, ടെക് മഹീന്ദ്ര, വേദാന്ത, ഐഷര്‍ മോട്ടോഴ്‌സ്, ഡോ.റെഡ്ഡീസ് ലാബ്, സിപ്ല, മാരുതി സുസുകി തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്.

എച്ച്ഡിഎഫ്‌സി, എസ്ബിഐ, ആക്‌സിസ് ബാങ്ക്, ഏഷ്യന്‍ പെയിന്റ്‌സ്, എച്ച്ഡിഎഫ്‌സി ബാങ്ക്, ഭാരതി എയര്‍ടെല്‍, യെസ് ബാങ്ക്, ടാറ്റ മോട്ടോഴ്‌സ്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ഐഒസി തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.

Tags: sensex
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News