• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

15

AUGUST 2018
WEDNESDAY
07:13 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

ആക്‌സിസ് ബാങ്കിന് സ്വര്‍ണ്ണ ഇറക്കുമതിക്ക് വിലക്ക്

By Web Desk    April 6, 2018   
 
റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ഈ സാമ്പത്തികവര്‍ഷം മുതല്‍ സ്വര്‍ണ്ണം വെള്ളി ഇറക്കുമതി അനുമതിയുള്ള ബാങ്കുകളുടെ പട്ടികയില്‍ നിന്ന് ആക്‌സിസ് ബാങ്കിനെ പുറത്താക്കി. തിങ്കളാഴ്ച പുറത്തിറക്കിയ ആര്‍ബിഐയുടെ ലിസ്റ്റില്‍ ഇന്ത്യയിലെ സ്വകാര്യ ബാങ്കുകളിലെ പ്രധാനപ്പെട്ട ബാങ്കുകളിലൊന്നായ ആക്‌സിസ് ബാങ്ക് ഉള്‍പ്പെട്ടിരുന്നില്ല.
 
എന്നാല്‍ ആക്‌സിസ് ബാങ്കോ ആര്‍ബിഐയോ ഇതു സംബന്ധിച്ച് പ്രതികരിക്കാന്‍ തയ്യാറിയിട്ടില്ലെന്ന് റോയിട്ടേഴ്‌സ് ഡോട്ട് കോം റിപ്പോര്‍ട്ട് ചെയ്യുന്നു. ബാങ്ക് ഓഫ് ബറോഡ, എച്ച്ഡിഎഫ്‌സി ബാങ്ക് തുടങ്ങി 16 ഓളം ബങ്കുകള്‍ക്ക് സ്വര്‍ണ്ണം,വെള്ളി ഇറക്കുമതിക്കുള്ള അനുമതി ഉണ്ട്. കരൂര്‍ വൈശ്യ, സൗത്ത് ഇന്ത്യന്‍ ബാങ്ക് എന്നിവയുടെ സ്വര്‍ണ്ണം ഇറക്കുമതിക്കുള്ള അനുമതിയും ആര്‍ബിഐ എടുത്തു കളഞ്ഞു.
 
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News