• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

17

NOVEMBER 2018
SATURDAY
03:10 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

മാരുതി സിയാസ് ഫെയ്‌സ്‌ലിഫ്റ്റ് വിപണിയിലേക്ക്

By Web Desk    August 13, 2018   
cias face lift

മാരുതിയുടെ പുതിയ സിയാസ് ഫെയ്‌സ്‌ലിഫ്റ്റ് ഓഗസ്റ്റ് 20ന് വിപണിയിലെത്തും.1.5 ലിറ്റര്‍ പെട്രോള്‍ എഞ്ചിനാണ് ഡിസൈന്‍ പരിഷ്‌കാരങ്ങളിലുപരി സിയാസ് ഫെയ്സ്ലിഫ്റ്റില്‍ ഏവരും ഉറ്റുനോക്കുന്ന കാര്യം.1.4 ലിറ്റര്‍ എഞ്ചിന് പകരക്കാരനായെത്തുന്ന 1.5 ലിറ്റര്‍ എഞ്ചിന്‍ പതിപ്പ് സിയാസില്‍ 21.56 കിലോമീറ്റര്‍ മൈലേജ് കാഴ്ച്ചവെക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.സിയാസിന്റെ മാനുവല്‍ പതിപ്പാണ് 21.56 കിലോമീറ്റര്‍ മൈലേജ് നല്‍കുക. ഓട്ടോമാറ്റിക് മോഡല്‍ 20.28 കിലോമീറ്റര്‍ മൈലേജ് നല്‍കും.

നിലവിലെ സിയാസ് മാനുവല്‍, ഓട്ടോമാറ്റിക് പതിപ്പുകള്‍ യഥാക്രമം 20.73 കിലോമീറ്റര്‍, 19.12 കിലോമീറ്റര്‍ ഇന്ധനക്ഷമതയാണ് ഉള്ളത്. മൈലേജിന്റെ കാര്യത്തില്‍ എതിരാളികളെക്കാള്‍ ബഹുദൂരം മുന്നിലാണ് പുതിയ സിയാസ് ഫെയ്സ്ലിഫ്റ്റ്.ആന്റി - ലോക്ക് ബ്രേക്കിംഗ് സംവിധാനം, ഇലക്ട്രിക് ബ്രേക്ക്ഫോഴ്സ് ഡിസ്ട്രിബ്യൂഷന്‍, ഇലക്ട്രോണിക് സ്റ്റബിലിറ്റി കണ്‍ട്രോള്‍, ഹില്‍ സ്റ്റാര്‍ട്ട് അസിസ്റ്റ് തുടങ്ങിയ ഫീച്ചറുകള്‍ പ്രാരംഭ വകഭേദങ്ങള്‍ക്ക് ലഭിക്കും. 

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News