• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

25

SEPTEMBER 2018
TUESDAY
03:08 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

സെന്‍സെക്‌സ് 19 പോയിന്റ് ഉയര്‍ന്ന് നേട്ടത്തോടെ ക്ലോസ് ചെയ്തു

By Web Desk    June 26, 2018   
SENSEX UP

മുംബൈ:സെന്‍സെക്‌സ് നേരിയ നേട്ടത്തോടെ ക്ലോസ് ചെയ്തു.സെന്‍സെക്‌സ് 19 പോയിന്റ് നേട്ടത്തില്‍ 35490ലും നിഫ്റ്റി 6 പോയിന്റ് ഉയര്‍ന്ന് 10769ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
കോള്‍ ഇന്ത്യ, ടിസിഎസ്, മാരുതി, ഏഷ്യന്‍ പെയിന്റ്, ഭാരതി എയര്‍ടെല്‍, ഒഎന്‍ജിസി, അദാനി പോര്‍ട്സ്, യെസ് ബാങ്ക്, ഹിന്ദു യുണിലിവര്‍, ഐടിസി, ബജാജ് ഓട്ടോ, സണ്‍ഫാര്‍മ, എച്ച്ടിഎഫ്സി, ഇന്‍ഫോസിസ്, കൊടക് ബാങ്ക്, വിപ്രോ തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലായിരുന്നു.ആക്സിസ് ബാങ്ക്, എസ്ബിഐഎന്‍, ഐസിഐസിഐ ബാങ്ക്, ഹീറോമോട്ടോര്‍കോര്‍പ്, ടാറ്റാ സ്റ്റീല്‍, പവര്‍ഗ്രീഡ്, റിലയന്‍സ്, ടാറ്റ മോട്ടോഴ്‌സ്, തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലായിരുന്നു.


 

Tags: sensex
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News