• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

21

NOVEMBER 2018
WEDNESDAY
02:03 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

സ്വര്‍ണ വിലയില്‍ കുതിപ്പ്;  പവന് 320 രൂപ വര്‍ദ്ധിച്ചു

By Web Desk    October 3, 2018   

കൊച്ചി: സ്വര്‍ണ വില പവന് 320 രൂപ വര്‍ദ്ധിച്ച് 23,200 രൂപയിലെത്തി. ഈ വര്‍ഷത്തെ മൂന്നാമത്തെ കൂടിയവിലയാണ് ബുധനാഴ്ച രേഖപ്പെടുത്തിയത്.   മെയ്  18 നായിരുന്നു മുന്‍പ്   ഏറ്റവും കൂടിയ വിലയിലെത്തിയത്. അന്ന് പവന് 23,400 രൂപ കടന്നിരുന്നു. പിന്നീട് തുടര്‍ച്ചയായി വില കുറയുകയായിരുന്നു

Tags: gold rate
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News