• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

17

OCTOBER 2018
WEDNESDAY
05:30 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

സ്വര്‍ണ്ണവിലയില്‍ കുത്തനെ വര്‍ധനവ് 

By Web Desk    April 28, 2018   

സംസ്ഥാനത്ത് വീണ്ടും സ്വര്‍ണ്ണവില കുത്തനെ കൂടി.  ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് ഇന്നത്തെ വര്‍ധനവ്. ഇന്നലെ പവന് 120 രൂപ കുറഞ്ഞിരുന്നു. പക്ഷെ ഇന്ന് വില കുത്തനെയാണ് കുറഞ്ഞത്. ഗ്രാമിന് ഇന്ന്  2,905 രൂപയും  പവന് 23,240 രൂപയുമാണ് ഇന്നത്തെ വര്‍ധനവ് .

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News