• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

14

DECEMBER 2018
FRIDAY
04:21 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവിലയില്‍ ഇടിവ് 

By Web Desk    October 1, 2018   

ന്യൂയോര്‍ക്ക്: അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവിലയില്‍ വന്‍ ഇടിവ്. സ്വര്‍ണവില  ആറാഴ്ചത്തെ താഴ്ന്ന നിലാവാരത്തിലെത്തി.കേരളത്തില്‍ ഒരുപവന്‍ സ്വര്‍ണത്തിന് ശനിയഴാചയിലെ വില 22,760 രൂപയാണ്. 2845 രൂപയാണ് ഗ്രാമിന്. സെപ്റ്റംബര്‍ 25ന് 22,960 രൂപവരെ വില ഉയര്‍ന്നിരുന്നു
 

ഡല്‍ഹിയില്‍ 99.9 ശതമാനം പ്യൂരിറ്റിയുള്ള സ്വര്‍ണവില 250 രൂപയിടിഞ്ഞ് 31,300 നിലവാരത്തിലെത്തി. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി 175 രൂപ താഴ്ന്നിരുന്നു. കേരളത്തില്‍ ഒരുപവന്‍ സ്വര്‍ണത്തിന് ശനിയഴാചയിലെ വില 22,760 രൂപയാണ്. 2845 രൂപയാണ് ഗ്രാമിന്. സെപ്റ്റംബര്‍ 25ന് 22,960 രൂപവരെ വില ഉയര്‍ന്നിരുന്നു. 

Tags: gold
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News