• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

13

NOVEMBER 2018
TUESDAY
04:39 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

എയര്‍ ഇന്ത്യ ഓഹരി വിറ്റഴിക്കല്‍ തല്‍ക്കാലം വേണ്ടെന്ന് കേന്ദ്രം

By Web Desk    June 19, 2018   
air india

ന്യൂഡല്‍ഹി:എയര്‍ ഇന്ത്യയുടെ ഓഹരി വിറ്റഴിക്കലുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ നിര്‍ണായക തീരുമാനം.ഓഹരി തല്‍ക്കാലം വിറ്റഴിക്കേണ്ടതില്ലെന്നാണ് ഡല്‍ഹിയില്‍ ചേര്‍ന്ന മന്ത്രിമാരുടെ യോഗത്തിലെ തീരുമാനം.എയര്‍ ഇന്ത്യയ്ക്ക് ഏകദേശം 50,000 കോടിക്കടുത്ത് നിലവില്‍ കടമുണ്ട്. നേരത്തേ കമ്പനി വാങ്ങാന്‍ ഇന്‍ഡിഗോ തയാറായിരുന്നെങ്കിലും രാജ്യാന്തര സര്‍വീസുകളുടെ വില്‍പനയില്‍ ഉടക്കി കച്ചവടം മുടങ്ങിയിരുന്നു. ഇതേതുടര്‍ന്ന് ധനസഹായം നല്‍കുമെന്ന് കേന്ദ്രസര്‍ക്കാര്‍ ഉറപ്പുനല്‍കി.എയര്‍ ഇന്ത്യയുടെ ഓഹരികള്‍ പൂര്‍ണമായും വിറ്റഴിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.160 ഓളം വ്യക്തികളാണ് എയര്‍ ഇന്ത്യ ഓഹരികള്‍ വാങ്ങുന്നതിനായി വ്യോമഗതാഗത മന്ത്രാലയത്തെ ബന്ധപ്പെട്ടത്.എന്നാല്‍ എയര്‍ ഇന്ത്യ ഓഹരി വിറ്റഴിക്കല്‍ തല്‍ക്കാലം വേണ്ടെന്നാണ് നിലവിലെ തീരുമാനം.


 

Tags: air india
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News