• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

17

OCTOBER 2018
WEDNESDAY
05:34 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

ഫ്‌ളിപ് കാര്‍ട്ടിന്റെ നാലില്‍ മൂന്ന് ഓഹരിയും അമേരിക്കന്‍ കമ്പനിയായ വാള്‍മാര്‍ട്ട് സ്വന്തമാക്കുന്നു

By Web Desk    May 7, 2018   
 
ഇന്ത്യയിലെ ഏറ്റവും വലിയ ഇ കൊമേഴ്‌സ് സൈറ്റുകളില്‍ ഒന്നായ ഫ്‌ളിപ് കാര്‍ട്ടിന്റെ നാലില്‍ മൂന്ന് ഓഹരിയും അമേരിക്കന്‍ കമ്പനിയായ വാള്‍മാര്‍ട്ട് സ്വന്തമാക്കുന്നു. ഇതുസംബന്ധിച്ച കരാറിന് ഫ്‌ളിപ്കാര്‍ട്ട് ഡയറക്ടര്‍ ബോര്‍ഡ് യോഗം അനുമതി നല്‍കി.
 
ഫ്‌ളിപ്കാര്‍ട്ടില്‍ 75 ശമാനം ഓഹരിപങ്കാളിത്തമാണ് വാള്‍മാര്‍ട്ടിന് ലഭിക്കുക. 15 ബില്യണ്‍ ഡോളറിനാണ് ഓഹരികള്‍ വില്‍ക്കുന്നത്. പത്ത് ദിവസത്തിനുള്ളില്‍ ഇതുമായി ബന്ധപ്പെട്ട ഇടപാടുകള്‍ പൂര്‍ത്തിയാകുമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
 
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News