• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

18

NOVEMBER 2018
SUNDAY
03:13 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

ഓഹരി വിപണി 262 പോയന്റ് നഷ്ടത്തില്‍ ക്ലോസ് ചെയ്തു

By Web Desk    June 19, 2018   
sensex down

മുംബൈ:സെന്‍സെക്സ് 262.52 പോയന്റ് നഷ്ടത്തില്‍ 35,286.74ലിലും നിഫ്റ്റി 89.40 പോയന്റ് താഴ്ന്ന് 10,710.50ല്‍ വ്യാപാരം അവസാനിപ്പിച്ചു.നിഫ്റ്റി മിഡ് ക്യാപ് സൂചിക 220 പോയന്റിലേറെ നഷ്ടത്തിലായി.ബിഎസ്ഇയിലെ 712 കമ്ബനികളുടെ ഓഹരികള്‍ നേട്ടത്തിലും 1916 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു.ഹിന്‍ഡാല്‍കോ, ടെക് മഹീന്ദ്ര, ഇന്‍ഫോസിസ്, റിലയന്‍സ്, വിപ്രോ, സണ്‍ ഫാര്‍മ, എസ്ബിഐ, ബജാജ് ഓട്ടോ, മാരുതി സുസുകി, ടാറ്റ മോട്ടോഴ്സ് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ് ക്ലോസ് ചെയ്തത്.ഗെയില്‍, ബജാജ് ഫിനാന്‍സ്, ഐടിസി, ഡോ.റെഡ്ഡീസ് ലാബ്, എച്ച്ഡിഎഫ്സി, എച്ച്ഡിഎഫ്സി ബാങ്ക്, ഒഎന്‍ജിസി, ഭാരതി എയര്‍ടെല്‍, പവര്‍ ഗ്രിഡ് കോര്‍പ് തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലായിരുന്നു.യുഎസ്-ചൈന വ്യാപാര യുദ്ധവുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന ആശങ്കകള്‍ ഓഹരി വിപണിയെ ബാധിച്ചു.
 

Tags: sensex
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News