• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

21

NOVEMBER 2018
WEDNESDAY
07:26 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

ഓഹരി സൂചികകളില്‍ നഷ്ടം;സെന്‍സെക്സ് 35 പോയിന്റ് താഴ്ന്നു

By Web Desk    August 30, 2018   
sensex

മുംബൈ:ഓഹരി സൂചികകളില്‍ നഷ്ടത്തോടെ തുടക്കം.തുടക്കത്തില്‍ തന്നെ സെന്‍സെക്സ് 35 പോയിന്റ് താഴ്ന്ന് 38687ലും, നിഫ്റ്റി 17 പോയിന്റ് നഷ്ടത്തില്‍ 11674ലിലുമാണ് വ്യാപാരം നടക്കുന്നത്., 513 ഓഹരികള്‍ നഷ്ടത്തിലാണ്.ആക്സിസ് ബാങ്ക്, ടെക് മഹീന്ദ്ര, റിലയന്‍സ്, മാരുതി സുസുകി, കൊട്ടക് മഹീന്ദ്ര, ഏഷ്യന്‍ പെയിന്റ്സ്, ഐസിഐസിഐ ബാങ്ക്, എസ്ബിഐ തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലാണ് വ്യാപാരം തുടങ്ങിയത്.ബിഎസ്ഇയിലെ 805 കമ്ബനികളുടെ ഓഹരികള്‍ നേട്ടത്തിലാണ്.യുപിഎല്‍, പവര്‍ ഗ്രിഡ്, ഭാരതി എയര്‍ടെല്‍, കോള്‍ ഇന്ത്യ, ഹിന്‍ഡാല്‍കോ, ടാറ്റ സ്റ്റീല്‍, സിപ്ല, വിപ്രോ, ടാറ്റ മോട്ടോഴ്സ്, ഇന്‍ഫോസിസ്, ലുപിന്‍, ടിസിഎസ്, ഡോ.റെഡ്ഡീസ് ലാബ്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍ തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലുമാണ് വ്യാപാരം തുടങ്ങിയത്.


 

Tags: sensex
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News