• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

20

NOVEMBER 2018
TUESDAY
11:07 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

സെന്‍സെക്‌സ് 32 പോയിന്റ് താഴ്ന്ന് ഓഹരി സൂചികകള്‍ നഷ്ടത്തില്‍

By Web Desk    August 31, 2018   
SENSEX-DOWN

മുംബൈ:സെന്‍സെക്‌സ് 32പോയിന്റ് താഴ്ന്ന് ഓഹരി സൂചികകളില്‍ നഷ്ടത്തോടെ തുടക്കം.തുടര്‍ച്ചയായി റെക്കോഡിട്ട ഓഹരി സൂചികകളില്‍ രണ്ടാമത്തെ ദിനത്തിലും നഷ്ടത്തോടെയാണ് തുടങ്ങിയത്.സെന്‍സെക്സ് 32 പോയിന്റ് താഴ്ന്ന് 38657ലും, നിഫ്റ്റി 10 പോയിന്റ് നഷ്ടത്തില്‍ 11666ലുമാണ് വ്യാപാരം നടക്കുന്നത്.ഗ്രാസിം, ടിസിഎസ്, യെസ് ബാങ്ക്, ബിപിസിഎല്‍, വേദാന്ത, ഹിന്‍ഡാല്‍കോ, പവര്‍ ഗ്രിഡ്, ആക്സിസ് ബാങ്ക് തുടങ്ങിയ ഓഹരികള്‍ സമ്മര്‍ദ്ദത്തിലാണ്.നിഫ്റ്റി ബാങ്ക് 0.3 ശതമാനം താഴ്ന്നു.സണ്‍ ഫാര്‍മ, സിപ്ല, ഡോ.റെഡ്ഡീസ് ലാബ്, ഒഎന്‍ജിസി തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലുമാണ്. ഐഡിയ വൊഡഫോണ്‍ലയനത്തിന് അംഗീകാരം ലഭിച്ചതിനെതുടര്ന്ന് ഐഡിയയുടെ ഓഹരി വില അഞ്ച് ശതമാനം ഉയര്‍ന്നു.

Tags: Sensex
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News